കാര്യപരിപാടികൾ
ജ്യേഷ്ഠ ശുക്ല പൗർണമി (26.05.2021)
കാലത്ത് 7.00ന് | ഔപാസനം |
9.30ന് : | വേദപ്രാർത്ഥന വേദ വികൃതികൾ (ജട, രഥ…….) ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി ബ്രഹ്മശ്രീ. നാറാസ് കുഞ്ഞൻ നമ്പൂതിരി |
വൈദിക സെമിനാർ | യജ്ഞങ്ങൾ എന്ത്? എന്തിന്? എങ്ങനെ? പങ്കെടുക്കുന്നവർ:- ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി ബ്രഹ്മശ്രീ. നാറാസ് കുഞ്ഞൻ നമ്പൂതിരി ആചാര്യ ഉദയൻ മീമാംസക് (നിഗമ – നീഡം ഗുരുകുലം, തെലങ്കാന) പണ്ഡിത രത്നം ഡോ. പി. കെ. മാധവൻ (കുലപതി, വേദഗുരുകുലം) ആചാര്യ വിശ്വശ്രവ (വേദഗുരുകുലം കാറൽമണ്ണ) |
12.30 ന് : | നന്ദിപ്രകാശനം ശാന്തിപാഠം അന്നദാനം |
വൈകുന്നേരം 4.30 ന് | : കാറൽമണ്ണയിലെ പൂർവസൂരികളെ അനുസ്മരിക്കൽ സ്വാഗതം : അധ്യക്ഷൻ : ഉദ്ഘാടനം : |
അനുസ്മരണം:- | മുൻ യാജ്ഞികരെ അനുസ്മരിക്കൽ : നവോത്ഥാന നേതാക്കളെ അനുസ്മരിക്കൽ :- കെ.വി.എസ് പാണ്ടം വാസുദേവൻ നമ്പൂതിരി ബാലൻ വൈദ്യർ ഒടുംമ്പറ്റ രാമൻ നായർ വിഷവൈദ്യൻ രാമൻ നായർ ബാലൻ നായർ മാസ്റ്റർ |
ജ്യേഷ്ഠ കൃഷ്ണ പ്രതിപദം (27.05.2021)
കാലത്ത് 7.00 ന് : | ഔപാസനം |
9.00 മുതൽ 1 മണിവരെ : | ഇഷ്ടി |
ശാന്തിപാഠം അന്നദാനം |