×

AA ROHA THAMASO JYOTHIH(Atharva Veda 8.1.8)
[Meaning: Enter to the light of hope from the darkness of dismay. (Athava Veda 8.1.8)]

“Thy can we help and bring them to the main stream of life,who all are struggle in their sickness, helplessness, ill-fatedness Thy can burn up their  inner fire which are covered under deep hibernation….”


Arya Samajam Vellinezhi is making a noble project named Aa roha thamaso jyothih [Meaning: Enter to the light of hope from the darkness of dismay. (Athava Veda 8.1.8)] for rehabilitation of those who are finding it hard to make a livelihood, to support those who are in need of a job, those who are in need of medical support and those who are interested to do the studies on  Sanathan Dharma . Our effort is to make them self reliant. All possible support from the benevolent persons and institutions on this cause is solicited.

Our bank details are as follows.

Account No : 210801000800
AC Name : ARYA SAMAJAM VELLINEZHI 
IFSC CODE : ICIC0002108
BRANCH NAME : CHERPULACHERRY


ആ രോഹ തമസോ ജ്യോതിഃ(അഥർവ വേദം 8.1.8)
നിരാശയാകുന്ന അന്ധകാരത്തിൽ നിന്ന് പ്രകാശമാകുന്ന ആശയിലേക്ക് മുന്നേറൂ…
അജ്ഞരെ അവശരെ ആർത്തരെ നാം തുണചെയ്തോപ്പമുയർത്തീടാം…അവരുടെയുള്ളിലുറഞ്ഞു നശിക്കും അഖണ്ഡ ശക്തിയുണർത്തീടാം….

സനാതന ധർമ്മത്തെ സ്വീകരിച്ചു പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സ്വയം പര്യാപ്തത വരുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള  ആ രോഹ തമസോ ജ്യോതിഃ  [ അർത്ഥം : നിരാശയാകുന്ന അന്ധകാരത്തിൽ നിന്ന് പ്രകാശമാകുന്ന ആശയിലേക്ക് മുന്നേറൂ…(അഥർവ വേദം 8.1.8)] എന്ന പേരിൽ ഒരു സേവാ പദ്ധതി വെള്ളിനേഴി ആര്യസമാജം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഈ സേവനപ്രവർത്തനത്തിൽ പങ്കാളികളാവാൻ സന്മനസ്സുള്ള വ്യക്തികളെയും ധർമ്മ സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്നു. നമ്മുടെ ബാങ്ക് വിവരണങ്ങൾ ഇപ്രകാരമാണ്.

Account No : 210801000800
AC Name : ARYA SAMAJAM VELLINEZHI 
IFSC CODE : ICIC0002108
BRANCH NAME : CHERPULACHERRY